Latest News

Subscribe

Subscribe

Subscribe

Subscribe

Subscribe

Subscribe

Labels

ഹാപ്പി ജേര്‍ണി ഈ മാസം 21 മുതൽ

Happy Journey Malayalam Movie

ഹാപ്പി ജേര്‍ണി ഈ മാസം 21 മുതൽ

ജയസൂര്യ 
അന്ധനായി അഭിനയിക്കുന്ന ഹാപ്പി ജേര്‍ണി ഈ മാസം 21 ന്  തിയേറ്ററുകളിലെത്തും.സെന്‍ട്രല്‍ പിക്‌ച്ചേര്‍സ് ആണ് ചിത്രം  തിയേറ്ററുകളിലെത്തിക്കുന്നത്.ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
ലാല്‍, അപര്‍ണ ഗോപിനാഥ്, ലാലു അലക്‌സ്, കലാഭവന്‍ ഹനീഫ്, കൊച്ചുപ്രേമന്‍, ലെന, സീമ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അരുണ്‍ ലാലിന്റേതാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീ സുന്ദര്‍ സംഗീതം നല്‍കുന്ന മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത.