Latest News

Subscribe

Subscribe

Subscribe

Subscribe

Subscribe

Subscribe

Labels

ഫേസ്ബുക്ക് ആപ്പ് 'പേപ്പര്‍ 'എത്തുന്നു

Facebook App Paper
ഫേസ്ബുക്ക് ആപ്പ് 'പേപ്പര്‍ 'എത്തുന്നു
ലോകത്തെ സോഷ്യൽ നെറ്റ് വർക്കിങ്ങ് വമ്പന്മാരായ ഫേസ്ബുക്ക് അവരുടെ പുത്തൻ ആശയമായ ന്യൂസ് ആപ്പ് പുറത്തിരിക്കുന്നു .ലോകത്തെ പ്രധാന വാർത്തകൾ ഇനി ഫേസ്ബുക്ക് അംഗങ്ങൾക്ക് വളരെ പെട്ടെന്ന് അറിയാൻ വഴിയൊരുങ്ങും എന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത് .കൂടാതെ ന്യൂസ് ഫീഡ് വിവരങ്ങള്‍ വായിക്കാനും, ചിത്രങ്ങളും വീഡിയോയും മറ്റും സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ നല്ല വലിപ്പത്തില്‍ കാണാനും പാകത്തിലുള്ള രീതിയിലാണ് 'പേപ്പര്‍ 'ആപ്പ് ഫെയ്‌സ്ബുക്ക് ക്രിയേറ്റീവ് ലാബ്‌സി'ല്‍ നിന്ന് തയ്യാറാക്കിയിരിക്കുന്നത് .കൂടാതെ ഫെയ്‌സ്ബുക്കില്‍ ഇനി പുത്തൻ സോഷ്യൽ ആപ്പുകളുടെ കാലമാണ് വരുന്നതെന്ന് സ്ഥാപകൻ മാർക്ക് സക്കർ ബർഗ് പ്രഖ്യാപിച്ചു . ഇന്‍ഫര്‍മേഷന് ഊന്നല്‍ നല്‍കിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് അമേരിക്കയിലെ ഐഫോണ്‍ ഉപയോക്താക്കൾക്കായിരിക്കും ആദ്യം ലഭ്യമാവുക .