മോഹന്‍ലാല്‍ വീണ്ടും തമിഴിൽ
മോഹന്‍ലാല്‍ വീണ്ടും തമിഴിൽ
ജില്ല എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴ്മണ്ണിലേക്ക്.ഇശ്ഖിയ എന്ന സൂപ്പര്‍ഹിറ്റ് ബോളീവുഡ ചിത്രത്തിന്റെ റീമേക്കിലാണ് ലാല്‍ തമിഴകത്തെത്തുന്നത്.ബാലനും അര്‍ശദ്‌വാഴ്‌സിയും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ആര്യയും ലക്ഷമിറായിയുമാണ് മുഖ്യവേഷത്തിലെത്തുന്നത്. ഇശ്ഖിയയില്‍ നസറുദ്ധീന്‍ഷാ അവതരിപ്പിച്ച കഥാപാത്രത്തെ ലാൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്.
Discussions