നേരം ടീം വീണ്ടും ഒന്നിക്കുന്നു
Neram Malayalam Movie
നേരം ടീം വീണ്ടും ഒന്നിക്കുന്നു
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ വിജയം നേടിയ നേരം ടീം ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. അൽഫോൺസ് പുത്രനാണ് ഈ വിജയചിത്രം ഒരുക്കിയത്. പ്രേമം എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളി നായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അല്‍ഫോണ്‍സ് തന്നെയാണ് ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അന്‍വര്‍ റഷീദ് ആണ് ചിത്രം നിര്‍മ്മിക്കുക. നേരം എന്ന സിനിമയിലുണ്ടായിരുന്ന എല്ലാവരും പ്രേമത്തിലും ഉണ്ടാകണമെന്നില്ലെന്നും അല്‍ഫോണ്‍സ് ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
Discussions